---
title: "വാക്ക് തർക്കത്തിനിടെ മൊബൈൽ ഫോൺ എറിഞ്ഞു തകർത്തു എന്ന പരാതിയിൽ കേസെടുത്തു"
english_title: "mobile phone was thrown and broken"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124781/mobile-phone-was-thrown-and-broken"
published_at: "2023-06-24T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496f5e035d53_images.jfif"
keywords: []
---

# വാക്ക് തർക്കത്തിനിടെ മൊബൈൽ ഫോൺ എറിഞ്ഞു തകർത്തു എന്ന പരാതിയിൽ കേസെടുത്തു

> **Lead Summary:** **പയ്യന്നൂർ; **വാക്തർക്കത്തിനിടെ വില പിടിപ്പുള്ള മൊബെൽ ഫോൺ എറിഞ്ഞുതകർത്തുവെന്ന പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു.പയ്യന്നൂർ പഴയ ബസ് സ്റ്റാൻ്റിന് സമീപം വൈറ്റ്സിറ്റിയിൽ ജോലി ചെയ്യുന്നകർണ്ണാടക പുത്തൂർ സ്വദേശി അസൈനാറുടെ പരാതിയിലാണ് വൈറ്റ് സിറ്റിക്ക് സമീപം ജോലി ചെയ്യുന്ന ബാസിത്തിനെതിരെ കേസെടുത്തത്.ഇക്കഴിഞ്ഞ 15 ന് രാത്രി 9 മണിക്കാണ് സംഭവം. വാക്തർക്കത്തിനിടെ പരാതിക്കാരൻ്റെ മൊബെൽ ഫോൺ തട്ടിപ്പറിച്ച് എറിഞ്ഞുതകർത്തുവെന്നാണ് പരാതി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

## Article Content

**പയ്യന്നൂർ; **വാക്തർക്കത്തിനിടെ വില പിടിപ്പുള്ള മൊബെൽ ഫോൺ എറിഞ്ഞുതകർത്തുവെന്ന പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു.പയ്യന്നൂർ പഴയ ബസ് സ്റ്റാൻ്റിന് സമീപം വൈറ്റ്സിറ്റിയിൽ ജോലി ചെയ്യുന്നകർണ്ണാടക പുത്തൂർ സ്വദേശി അസൈനാറുടെ പരാതിയിലാണ് വൈറ്റ് സിറ്റിക്ക് സമീപം ജോലി ചെയ്യുന്ന ബാസിത്തിനെതിരെ കേസെടുത്തത്.ഇക്കഴിഞ്ഞ 15 ന് രാത്രി 9 മണിക്കാണ് സംഭവം. വാക്തർക്കത്തിനിടെ പരാതിക്കാരൻ്റെ മൊബെൽ ഫോൺ തട്ടിപ്പറിച്ച് എറിഞ്ഞുതകർത്തുവെന്നാണ് പരാതി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124781/mobile-phone-was-thrown-and-broken)