---
title: "യുവാവിനെ ബ്ലയിഡ് കൊണ്ട് ആകമിച്ചു; പത്തോളം പേർക്കെതിരെ കേസ്"
english_title: "The young man was stabbed with a blade"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124761/the-young-man-was-stabbed-with-a-blade"
published_at: "2023-06-24T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496d7553ce1d_download_(1).jfif"
keywords: []
---

# യുവാവിനെ ബ്ലയിഡ് കൊണ്ട് ആകമിച്ചു; പത്തോളം പേർക്കെതിരെ കേസ്

> **Lead Summary:** **പഴയങ്ങാടി: **യുവാവിനെ ബ്ലയിഡ് കൊണ്ട് ആകമിച്ചു. പത്തോളം പേർക്കെതിരെ കേസ്. നിസ്സാര വാക്ക് തർക്കത്തേ തുടർന്നാണ് യുവാവിനെ വിളിച്ചിറക്കി ദേഹമാസകലം ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചത്.

## Article Content

**പഴയങ്ങാടി: **യുവാവിനെ ബ്ലയിഡ് കൊണ്ട് ആകമിച്ചു. പത്തോളം പേർക്കെതിരെ കേസ്. നിസ്സാര വാക്ക് തർക്കത്തേ തുടർന്നാണ് യുവാവിനെ വിളിച്ചിറക്കി ദേഹമാസകലം ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചത്.

മാട്ടൂൽ സെന്ററിലെ പി.എം റാഷിദിനെയാണ് ക്വാർട്ടേഴ്സിൻ നിന്ന് വലിച്ചിറക്കി ബ്ലേഡ് കൊണ്ട് മുറിവേൽപ്പിക്കുകയും പട്ടിക കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്.സംഭവത്തിൽ റാഷിദ്, ഫാറൂഖ്, മുർഷിദ്, റംഷി തുടങ്ങി കണ്ടാലറിയാവുന്ന 10 പേർക്കെതിരെ പഴയങ്ങാടി പോലിസ് കേസെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124761/the-young-man-was-stabbed-with-a-blade)