---
title: "കുറ്റിയേരി ഗവണ്മെന്റ് ഹൈസ്കൂൾ 'വിജയഭേരി 2023' സംഘടിപ്പിച്ചു "
english_title: "kuttyeri gov. high school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124713/kuttyeri-gov-high-school"
published_at: "2023-06-24T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496ae001d574_news-card.jpg"
keywords: []
---

# കുറ്റിയേരി ഗവണ്മെന്റ് ഹൈസ്കൂൾ 'വിജയഭേരി 2023' സംഘടിപ്പിച്ചു 

> **Lead Summary:** **കുറ്റിയേരി : **കുറ്റിയേരി ഗവണ്മെന്റ് ഹൈസ്കൂൾ വിജയഭേരി 2023 കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി. പി. വിദ്യ ഉദ്ഘാടനം ചെയ്തു.എസ്. എസ്. എൽ. സി പരീക്ഷയിൽ മിന്നും വിജയവും 100% ശതമാനവും നേടിയ കുട്ടികളെയും എൻ. എം. എം. എസ് വിജയികളെയും അനുമോദിച്ചു. ചടങ്ങിൽ അനുമോദന പ്രസംഗം പരിയാരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ടി. ഷീബയും അധ്യക്ഷത അഡ്വക്കേറ്റ്. കെ. കെ. രത്‌നകുമാരി യും ( കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ) ആശംസകൾ അർപ്പിച്ചു കൊണ്ട് രജനി. ടി. പി. (പരിയാരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ) ടി. സുനിൽ കുമാർ (വാർഡ് മെമ്പർ ) ശിവദാസൻ എം. വി (പി. ടി. എ പ്രസിഡന്റ്‌ ) പി. വി. മനോഹരൻ (എസ്. എം. സി. ചെയർമാൻ ) എം. ചന്ദ്രൻ മാസ്റ്റർ (സ്കൂൾ വികസനസമിതി കൺവീനർ ) പി. നന്ദിനി (മദർ. പി. ടി. എ പ്രസിഡന്റ്‌ ) ഹരീന്ദ്രൻ. കെ. വി (മുൻ ഹെഡ്മാസ്റ്റർ ) ഉമ്മർ എം (സ്റ്റാഫ്‌ സെക്രട്ടറി ) എം. വി. ഉണ്ണികൃഷ്ണൻ (അധ്യാപക പ്രി തിനിധി ) എന്നിവർ സംസാരിച്ചു. ചടങ്ങിൽ ശ്രീമതി. വി. വി. പങ്കജാക്ഷി (ഹെഡ് മിസ്ട്രസ് ) സ്വാഗതവും ശ്രീമതി. ലളിത. എം ( സീനിയർ അസിസ്റ്റന്റ് ) നന്ദിയും പറഞ്ഞു.

## Article Content

**കുറ്റിയേരി : **കുറ്റിയേരി ഗവണ്മെന്റ് ഹൈസ്കൂൾ വിജയഭേരി 2023 കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി. പി. വിദ്യ ഉദ്ഘാടനം ചെയ്തു.എസ്. എസ്. എൽ. സി പരീക്ഷയിൽ മിന്നും വിജയവും 100% ശതമാനവും നേടിയ കുട്ടികളെയും എൻ. എം. എം. എസ് വിജയികളെയും അനുമോദിച്ചു. ചടങ്ങിൽ അനുമോദന പ്രസംഗം പരിയാരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ടി. ഷീബയും അധ്യക്ഷത അഡ്വക്കേറ്റ്. കെ. കെ. രത്‌നകുമാരി യും ( കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ) ആശംസകൾ അർപ്പിച്ചു കൊണ്ട് രജനി. ടി. പി. (പരിയാരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ) ടി. സുനിൽ കുമാർ (വാർഡ് മെമ്പർ ) ശിവദാസൻ എം. വി (പി. ടി. എ പ്രസിഡന്റ്‌ ) പി. വി. മനോഹരൻ (എസ്. എം. സി. ചെയർമാൻ ) എം. ചന്ദ്രൻ മാസ്റ്റർ (സ്കൂൾ വികസനസമിതി കൺവീനർ ) പി. നന്ദിനി (മദർ. പി. ടി. എ പ്രസിഡന്റ്‌ ) ഹരീന്ദ്രൻ. കെ. വി (മുൻ ഹെഡ്മാസ്റ്റർ ) ഉമ്മർ എം (സ്റ്റാഫ്‌ സെക്രട്ടറി ) എം. വി. ഉണ്ണികൃഷ്ണൻ (അധ്യാപക പ്രി തിനിധി ) എന്നിവർ സംസാരിച്ചു. ചടങ്ങിൽ ശ്രീമതി. വി. വി. പങ്കജാക്ഷി (ഹെഡ് മിസ്ട്രസ് ) സ്വാഗതവും ശ്രീമതി. ലളിത. എം ( സീനിയർ അസിസ്റ്റന്റ് ) നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124713/kuttyeri-gov-high-school)