---
title: "കണ്ണൂരിൽ നാലു വയസുകാരി പനി ബാധിച്ച് മരിച്ചു "
english_title: "Ayisha rafiya"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124605/ayisha-rafiya"
published_at: "2023-06-24T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496644a8df9d_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിൽ നാലു വയസുകാരി പനി ബാധിച്ച് മരിച്ചു 

> **Lead Summary:** **പയ്യന്നൂർ :** നാലു വയസുകാരി പനി ബാധിച്ചു മരിച്ചു.കടന്നപ്പള്ളി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന എം.റാഫിയുടെയും മങ്കടവ് സ്വദേശിനി റഫ്സിയയുടെയും ഏക മകൾ ആയിഷ റാഫിയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അലക്യംപാലം ഉർസുലിൻ സ്കൂൾ എൽ.കെ.ജി വിദ്യാർഥിനിയാണ്. 

## Article Content

**പയ്യന്നൂർ :** നാലു വയസുകാരി പനി ബാധിച്ചു മരിച്ചു.കടന്നപ്പള്ളി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന എം.റാഫിയുടെയും മങ്കടവ് സ്വദേശിനി റഫ്സിയയുടെയും ഏക മകൾ ആയിഷ റാഫിയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അലക്യംപാലം ഉർസുലിൻ സ്കൂൾ എൽ.കെ.ജി വിദ്യാർഥിനിയാണ്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124605/ayisha-rafiya)