---
title: "കെ.സുധാകരൻ്റെ അറസ്റ്റ്: തളിപ്പറമ്പിൽ പ്രതിഷേധ പ്രകടനം നടത്തി "
english_title: "Protest at thalipparamb "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124572/protest-at-thalipparamb"
published_at: "2023-06-23T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495ca9cdb389_Screenshot_20230623_220818_WhatsApp.jpg"
keywords: []
---

# കെ.സുധാകരൻ്റെ അറസ്റ്റ്: തളിപ്പറമ്പിൽ പ്രതിഷേധ പ്രകടനം നടത്തി 

> **Lead Summary:** **തളിപ്പറമ്പ് : **കെ.പി.സി.സി.പ്രസിഡൻ്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് തളിപ്പറമ്പിൽ പ്രതിഷേധ പ്രകടനം നടത്തി. തളിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രകടനത്തിന് അഡ്വ: ടി.ആർ. മോഹൻദാസ്, രജനി രമാനന്ദ്, പി.കെ. സരസ്വതി, നൗഷാദ് ബ്ലാത്തൂർ, രാജീവൻ കപ്പച്ചേരി, എം എൻ. പൂമംഗലം, സി.വി. സോമനാഥൻ മാസ്റ്റർ കെ.രമേശൻ, വി.രാഹുൽ, മാവില പത്മനാഭൻ, വി. അഭിലാഷ് എന്നിവർ നേതൃത്വം നല്കി.

## Article Content

**തളിപ്പറമ്പ് : **കെ.പി.സി.സി.പ്രസിഡൻ്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് തളിപ്പറമ്പിൽ പ്രതിഷേധ പ്രകടനം നടത്തി. തളിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രകടനത്തിന് അഡ്വ: ടി.ആർ. മോഹൻദാസ്, രജനി രമാനന്ദ്, പി.കെ. സരസ്വതി, നൗഷാദ് ബ്ലാത്തൂർ, രാജീവൻ കപ്പച്ചേരി, എം എൻ. പൂമംഗലം, സി.വി. സോമനാഥൻ മാസ്റ്റർ കെ.രമേശൻ, വി.രാഹുൽ, മാവില പത്മനാഭൻ, വി. അഭിലാഷ് എന്നിവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124572/protest-at-thalipparamb)