---
title: "പഠനോത്സവം സംഘടിപ്പിച്ചു"
english_title: "Thalora "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124570/thalora"
published_at: "2023-06-23T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495c972a6308_IMG-20230623-WA0089.jpg"
keywords: []
---

# പഠനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** തലോറ അഴീക്കോടൻ സ്മാരക വായനശാല & ഗ്രന്ഥാലയം, DYFl,ബാലസംഘം കണ്ണഞ്ചിറ യൂനിറ്റിൻ്റെ സംയുക്താഭിമുഖ്യത്തിൽ SSLC, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു.പരിപാടി DYFl കണ്ണൂർ ജില്ല കമ്മിറ്റിയംഗo പ്രജീഷ് ബാബു ഉൽഘാടനം ചെയ്ത് സംസാരിച്ചു. വിജയികൾക്ക് ഉപഹാരം നൽകി കൊണ്ട്CPIകുറ്റ്യേരി ലോക്കൽ കമ്മിറ്റി മെമ്പർ സി.എച്ച്.വിജയൻ സംസാരിച്ചു.പി.അനിത, വിന്ദാസ്.കെ.വി, സഞ്ചയ്.സി.എച്ച്, സച്ചിൻ.സി.എച്ച്, അഭിനവ് പി എന്നിവർ ആശംസഅർപ്പിച്ച് സംസാരിച്ചു. ടി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.പി.അജുൻ സ്വാഗതവും. ടി.ടി.മനോജ് നന്ദിയും പറഞ്ഞു.

## Article Content

തലോറ അഴീക്കോടൻ സ്മാരക വായനശാല & ഗ്രന്ഥാലയം, DYFl,ബാലസംഘം കണ്ണഞ്ചിറ യൂനിറ്റിൻ്റെ സംയുക്താഭിമുഖ്യത്തിൽ SSLC, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു.പരിപാടി DYFl കണ്ണൂർ ജില്ല കമ്മിറ്റിയംഗo പ്രജീഷ് ബാബു ഉൽഘാടനം ചെയ്ത് സംസാരിച്ചു. വിജയികൾക്ക് ഉപഹാരം നൽകി കൊണ്ട്CPIകുറ്റ്യേരി ലോക്കൽ കമ്മിറ്റി മെമ്പർ സി.എച്ച്.വിജയൻ സംസാരിച്ചു.പി.അനിത, വിന്ദാസ്.കെ.വി, സഞ്ചയ്.സി.എച്ച്, സച്ചിൻ.സി.എച്ച്, അഭിനവ് പി എന്നിവർ ആശംസഅർപ്പിച്ച് സംസാരിച്ചു. ടി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.പി.അജുൻ സ്വാഗതവും. ടി.ടി.മനോജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124570/thalora)