---
title: "ചെറുകുന്ന് ഗേൾസ്‌ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ രുപീകരണം സംഘടിപ്പിച്ചു "
english_title: "Protection group "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124567/protection-group"
published_at: "2023-06-23T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495c4341afe7_IMG-20230623-WA0084.jpg"
keywords: []
---

# ചെറുകുന്ന് ഗേൾസ്‌ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ രുപീകരണം സംഘടിപ്പിച്ചു 

> **Lead Summary:** ചെറുകുന്ന് ഗേൾസ്‌ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ രുപികരണം റോഡ് സുരക്ഷ ക്ലബ്‌ ഉൽഘാടനം സംഘടിപ്പിച്ചു. അനിൽകുമാർ ഐ പി കണ്ണപുരം ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ pta പ്ര സി ഡന്റ്‌ അദ്ധ്യഷത വഹിച്ചു. പ്രിൻസിപ്പൽ വിശദികരിച്ചു. സംസാരിച്ചു വിവിധ മേഖലകളിലെ ആൾകാർ പങ്കെടുത്തു. ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് എ തളിയിൽ സംസാരിച്ചു.

## Article Content

ചെറുകുന്ന് ഗേൾസ്‌ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ രുപികരണം റോഡ് സുരക്ഷ ക്ലബ്‌ ഉൽഘാടനം സംഘടിപ്പിച്ചു. അനിൽകുമാർ ഐ പി കണ്ണപുരം ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ pta പ്ര സി ഡന്റ്‌ അദ്ധ്യഷത വഹിച്ചു. പ്രിൻസിപ്പൽ വിശദികരിച്ചു. സംസാരിച്ചു വിവിധ മേഖലകളിലെ ആൾകാർ പങ്കെടുത്തു. ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് എ തളിയിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124567/protection-group)