---
title: "അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനാഘോഷം സംഘടിപ്പിച്ചു "
english_title: "Olympics day celebrate "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124562/olympics-day-celebrate"
published_at: "2023-06-23T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495c0d95f5d8_IMG-20230623-WA0080.jpg"
keywords: []
---

# അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനാഘോഷം സംഘടിപ്പിച്ചു 

> **Lead Summary:**  **കണ്ണൂർ :** അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനത്തിന്റെ ഭാഗമായി ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി ജെആർസി, സ്കൗട്ട് ആൻഡ് ഗൈഡ്സ് കേഡറ്റുകളുടെ നേതൃത്വത്തിൽ കൂട്ടയോട്ടം നടത്തി. പ്രഥമാധ്യാപിക ഇ.മിനി ഫ്ലാഗ് ഓഫ് ചെയ്തു. കെ.പി അശോകൻ,പ്രസീത കുമാരി,ഷെർലി, അഗീഷ്, മുഹ്സിൻ ഇരിക്കൂർ, മിഥുൻ, അശോകൻ, ജിജിൽ,ജ്യോതി, മർവാൻ,വൈശാഖ്, വൈഷ്ണവ് എന്നിവർ നേതൃത്വം നൽകി. 

## Article Content

 **കണ്ണൂർ :** അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനത്തിന്റെ ഭാഗമായി ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി ജെആർസി, സ്കൗട്ട് ആൻഡ് ഗൈഡ്സ് കേഡറ്റുകളുടെ നേതൃത്വത്തിൽ കൂട്ടയോട്ടം നടത്തി. പ്രഥമാധ്യാപിക ഇ.മിനി ഫ്ലാഗ് ഓഫ് ചെയ്തു. കെ.പി അശോകൻ,പ്രസീത കുമാരി,ഷെർലി, അഗീഷ്, മുഹ്സിൻ ഇരിക്കൂർ, മിഥുൻ, അശോകൻ, ജിജിൽ,ജ്യോതി, മർവാൻ,വൈശാഖ്, വൈഷ്ണവ് എന്നിവർ നേതൃത്വം നൽകി. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124562/olympics-day-celebrate)