---
title: "വീടിന് നേരെ കല്ലേറ്"
english_title: "Stones thrown at the house"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124438/stones-thrown-at-the-house"
published_at: "2023-06-23T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649546918d6cb_download_(1).jfif"
keywords: []
---

# വീടിന് നേരെ കല്ലേറ്

> **Lead Summary:** **കണ്ണപുരം:** വീടിന് നേരെ കല്ലേറ്. കല്ലേറിൽ വീടിൻ്റെ ജനൽ ഗ്ലാസ് തകർന്നു. ഇന്ന് പുലർച്ചെ 2.30 മണിയോടെയാണ് സംഭവം. കണ്ണപുരം അമ്പലപുറത്തെ കാവിലെ വളപ്പിൽ ഗീത യുടെ വീടിന് നേരെയാണ് അക്രമം നടന്നത്.ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടു പുറത്തിറങ്ങുമ്പോഴെക്കും അക്രമി ഇരുളിൽ രക്ഷപ്പെട്ടു.വിവരമറിഞ്ഞ് കണ്ണപുരം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.വീട്ടുടമപോലീസിൽ പരാതി നൽകി.

## Article Content

**കണ്ണപുരം:** വീടിന് നേരെ കല്ലേറ്. കല്ലേറിൽ വീടിൻ്റെ ജനൽ ഗ്ലാസ് തകർന്നു. ഇന്ന് പുലർച്ചെ 2.30 മണിയോടെയാണ് സംഭവം. കണ്ണപുരം അമ്പലപുറത്തെ കാവിലെ വളപ്പിൽ ഗീത യുടെ വീടിന് നേരെയാണ് അക്രമം നടന്നത്.ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടു പുറത്തിറങ്ങുമ്പോഴെക്കും അക്രമി ഇരുളിൽ രക്ഷപ്പെട്ടു.വിവരമറിഞ്ഞ് കണ്ണപുരം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.വീട്ടുടമപോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124438/stones-thrown-at-the-house)