---
title: "യൂ ട്യൂബർ തൊപ്പിക്കെതിരെ കണ്ണപുരത്തും കേസ്"
english_title: "case against nihad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124434/case-against-nihad"
published_at: "2023-06-23T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64954539b0083_Untitled-2-web.jpg"
keywords: []
---

# യൂ ട്യൂബർ തൊപ്പിക്കെതിരെ കണ്ണപുരത്തും കേസ്

> **Lead Summary:** യൂട്യൂബ് ബ്ലോഗർ ആയ കണ്ണൂർ മാങ്ങാട് സ്വദേശി നിഹാദിനെതിരെ കണ്ണപുരം പോലീസ് സ്റ്റേഷനിലും കേസ്. അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിനാണ് പരാതി. ഐ ടി ആക്ട് 67 പ്രകാരമാണ് കേസെടുത്തത്. നിഹാദ് നിലവിൽ വളാഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലാണ്. ടിപി അരുണിന്റെ പരാതിയിലാണ് കേസ് 

## Article Content

യൂട്യൂബ് ബ്ലോഗർ ആയ കണ്ണൂർ മാങ്ങാട് സ്വദേശി നിഹാദിനെതിരെ കണ്ണപുരം പോലീസ് സ്റ്റേഷനിലും കേസ്. അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിനാണ് പരാതി. ഐ ടി ആക്ട് 67 പ്രകാരമാണ് കേസെടുത്തത്. നിഹാദ് നിലവിൽ വളാഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലാണ്. ടിപി അരുണിന്റെ പരാതിയിലാണ് കേസ് 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124434/case-against-nihad)