---
title: "റോഡിൽ മാലിന്യം നിക്ഷേപിക്കാൻ എത്തിയ ടിപ്പർ ലോറി പിടികൂടി"
english_title: "tipper"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124395/tipper"
published_at: "2023-06-23T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64952c0840c3a_news-card.jpg"
keywords: []
---

# റോഡിൽ മാലിന്യം നിക്ഷേപിക്കാൻ എത്തിയ ടിപ്പർ ലോറി പിടികൂടി

> **Lead Summary:** റോഡിൽ മാലിന്യം നിക്ഷേപിക്കാൻ എത്തിയ ടിപ്പർ ലോറി പിടികൂടി. ഇന്നലെ കുറുമാത്തൂർ മുണ്ടേരിയിൽ റോഡ് സൈഡിൽ മാലിന്യം തള്ളാൻ എത്തിയ കെ എൽ 59 ജി ടിപ്പർ ലോറി പിടികൂടി.തളിപ്പറമ്പ് അള്ളംകുളം പൂമംഗലോരകത്ത് മുസ്തഫ പി എ എന്നയാളെയാണ് തളിപ്പറമ്പ് എസ് ഐ യദുകൃഷ്ണന്റെ നേതൃത്വത്തിൽ പിടികൂടിയത്.

## Article Content

റോഡിൽ മാലിന്യം നിക്ഷേപിക്കാൻ എത്തിയ ടിപ്പർ ലോറി പിടികൂടി. ഇന്നലെ കുറുമാത്തൂർ മുണ്ടേരിയിൽ റോഡ് സൈഡിൽ മാലിന്യം തള്ളാൻ എത്തിയ കെ എൽ 59 ജി ടിപ്പർ ലോറി പിടികൂടി.തളിപ്പറമ്പ് അള്ളംകുളം പൂമംഗലോരകത്ത് മുസ്തഫ പി എ എന്നയാളെയാണ് തളിപ്പറമ്പ് എസ് ഐ യദുകൃഷ്ണന്റെ നേതൃത്വത്തിൽ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124395/tipper)