---
title: "തളിപ്പറമ്പിൽ എം.ഡി.എം.എയുമായി പിടിയിലായ യുവാവ് റിമാൻഡിൽ"
english_title: "m d ma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124391/m-d-ma"
published_at: "2023-06-23T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64953f5d69e2e_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ എം.ഡി.എം.എയുമായി പിടിയിലായ യുവാവ് റിമാൻഡിൽ

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ വിപിൻ കുമാർ വി യും പാർട്ടിയും ചേർന്ന് തളിപ്പറമ്പ് മത്സ്യ മാർക്കറ്റിന് സമീപം വെച്ച് 1 ഗ്രാം എം ഡി എം എ കൈവശം വെച്ച കുറ്റത്തിന് കുറ്റ്യേരി വട്ടക്കൂലിൽ താമസം പാറോൽ വീട്ടിൽ അബ്ദുൾ സത്താർ എന്നയാളെയാണ് പിടികൂടിയത്. എൻ ഡി പി എസ് കേസെടുത്തു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ രാജീവൻ പച്ചക്കുട്ടത്തിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ഉല്ലാസ് ജോസ്, ശ്യാം രാജ്, സജിൻ എ.വി, റെനിൽ കൃഷ്ണൻ പി.പി ,എക്സൈസ് ഡ്രൈവർ അനിൽ കുമാർ.സി.വി എന്നിവരും ഉണ്ടായിരുന്നു

## Article Content

തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ വിപിൻ കുമാർ വി യും പാർട്ടിയും ചേർന്ന് തളിപ്പറമ്പ് മത്സ്യ മാർക്കറ്റിന് സമീപം വെച്ച് 1 ഗ്രാം എം ഡി എം എ കൈവശം വെച്ച കുറ്റത്തിന് കുറ്റ്യേരി വട്ടക്കൂലിൽ താമസം പാറോൽ വീട്ടിൽ അബ്ദുൾ സത്താർ എന്നയാളെയാണ് പിടികൂടിയത്. എൻ ഡി പി എസ് കേസെടുത്തു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ രാജീവൻ പച്ചക്കുട്ടത്തിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ഉല്ലാസ് ജോസ്, ശ്യാം രാജ്, സജിൻ എ.വി, റെനിൽ കൃഷ്ണൻ പി.പി ,എക്സൈസ് ഡ്രൈവർ അനിൽ കുമാർ.സി.വി എന്നിവരും ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124391/m-d-ma)