---
title: "തളിപ്പറമ്പ് നഗരസഭ വ്യാപാരികളുടെയും പത്രപ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തു "
english_title: "Meeting "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124336/meeting"
published_at: "2023-06-22T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64946be595a22_IMG-20230622-WA0122.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ വ്യാപാരികളുടെയും പത്രപ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തു 

> **Lead Summary:** തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കോങ്ങായിയുടെ അധ്യക്ഷതയിൽ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നവീകരണ പ്രവർത്തിയുടെ ഭാഗമായി വ്യാപാരികളുടെയും പത്രപ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തു നവീകരണം പ്രവർത്തികൾക്ക് ആവശ്യമായ നിർ ദേശങ്ങൾ ചർച്ച ചെയ്തു .

## Article Content

തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കോങ്ങായിയുടെ അധ്യക്ഷതയിൽ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നവീകരണ പ്രവർത്തിയുടെ ഭാഗമായി വ്യാപാരികളുടെയും പത്രപ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തു നവീകരണം പ്രവർത്തികൾക്ക് ആവശ്യമായ നിർ ദേശങ്ങൾ ചർച്ച ചെയ്തു .

യോഗത്തിൽ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ PWD സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ പി. പി.മുഹമ്മദ് നിസാർ. നഗരസഭ സെക്രട്ടറി കെ.പി സുബൈർ എൻജിനീയർ വിമൽകുമാർ വി. സുപ്രണ്ട് എൻ പി. സജീവൻ. എച്ച് എസ് പ്രകാശൻ എ കെ.ഓവർസിയർമാർ JHI മാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124336/meeting)