---
title: "മകനെ പ്രകൃതിവിരുദ്ധ പീഠനത്തിനിരയാക്കിയ പിതാവിന് 90 വർഷം തടവും പിഴയും"
english_title: "Case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124283/case"
published_at: "2023-06-22T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649439b668bf2_ANI-20230308123644.jpeg"
keywords: []
---

# മകനെ പ്രകൃതിവിരുദ്ധ പീഠനത്തിനിരയാക്കിയ പിതാവിന് 90 വർഷം തടവും പിഴയും

> **Lead Summary:** തളിപ്പറമ്പ: എട്ട് വയസുകാരനായ മകനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് 90 വർഷം തടവും ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ പിഴയും. പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ 45കാരനെയാണ് വിവിധ വകുപ്പുകളിലായി തളിപ്പറമ്പിലെ അതിവേഗ പോക്സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം

## Article Content

തളിപ്പറമ്പ: എട്ട് വയസുകാരനായ മകനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് 90 വർഷം തടവും ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ പിഴയും. പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ 45കാരനെയാണ് വിവിധ വകുപ്പുകളിലായി തളിപ്പറമ്പിലെ അതിവേഗ പോക്സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124283/case)