---
title: "കയരളം നോർത്ത് എ എൽ പി സ്കൂളിൽ യോഗാ പ്രദർശനവും ബോധവത്കരണവും സംഘടിപ്പിച്ചു"
english_title: "yoga day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124149/yoga-day"
published_at: "2023-06-22T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493c39ca2cdc_news-card.jpg"
keywords: []
---

# കയരളം നോർത്ത് എ എൽ പി സ്കൂളിൽ യോഗാ പ്രദർശനവും ബോധവത്കരണവും സംഘടിപ്പിച്ചു

> **Lead Summary:** കയരളം നോർത്ത് എ എൽ പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗ പ്രദർശനവും ബോധവത്കരണവും സംഘടിപ്പിച്ചു. പ്രധാനധ്യാപിക എം ഗീത ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ യോഗയുടെ പ്രാധന്യം ബോധ്യപ്പെടുത്തി യോഗ അധ്യാപിക റജിന ക്ലാസ് കൈകാര്യം ചെയ്തു.

## Article Content

കയരളം നോർത്ത് എ എൽ പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗ പ്രദർശനവും ബോധവത്കരണവും സംഘടിപ്പിച്ചു. പ്രധാനധ്യാപിക എം ഗീത ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ യോഗയുടെ പ്രാധന്യം ബോധ്യപ്പെടുത്തി യോഗ അധ്യാപിക റജിന ക്ലാസ് കൈകാര്യം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124149/yoga-day)