---
title: "കണ്ണൂരിൽ ലോഡ്ജിൽ വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Elderly couple "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124113/elderly-couple"
published_at: "2023-06-21T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64932b4fc565d_Delhi_man_beats_son_1112022.jpg"
keywords: []
---

# കണ്ണൂരിൽ ലോഡ്ജിൽ വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കണ്ണൂർ: **കുറുവ സ്വദേശികളായ രാധാകൃഷ്ണൻ , ഭാര്യ യമുന എന്നിവരാണ് മരിച്ചത്. താവക്കരയിലെ ഒരു ലോഡ്ജിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്.

## Article Content

**കണ്ണൂർ: **കുറുവ സ്വദേശികളായ രാധാകൃഷ്ണൻ , ഭാര്യ യമുന എന്നിവരാണ് മരിച്ചത്. താവക്കരയിലെ ഒരു ലോഡ്ജിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124113/elderly-couple)