---
title: "തളിപ്പറമ്പ് ഞാറ്റുവയലിൽ തെരുവ് നായ അക്രമണം; 5 വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "Dog "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124031/dog"
published_at: "2023-06-21T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492e565ac0b9_IMG-20230621-WA0086.jpg"
keywords: []
---

# തളിപ്പറമ്പ് ഞാറ്റുവയലിൽ തെരുവ് നായ അക്രമണം; 5 വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** തളിപ്പറമ്പ് ഞാറ്റുവയലിൽ വീട്ടിൽ വെച്ച് തെരുവ് നായ ആക്രമണം: അഞ്ച് വയസ്സുകാരി രക്ഷപ്പെട്ടു. ഞാറ്റുവയൽ കുളത്തിന് സമീപത്തെ ഹംദ ഉനൈസാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. വീടിന് പുറത്തേക്ക് ഇറങ്ങിയ കുട്ടിയെ 3 നായ്ക്കൾ ഓടിക്കുകയായിരുന്നു. വീടിന് അകത്തേക്ക് ഓടി കയറിയതിനാലാണ് കുട്ടി രക്ഷപ്പെട്ടത്.

## Article Content

തളിപ്പറമ്പ് ഞാറ്റുവയലിൽ വീട്ടിൽ വെച്ച് തെരുവ് നായ ആക്രമണം: അഞ്ച് വയസ്സുകാരി രക്ഷപ്പെട്ടു. ഞാറ്റുവയൽ കുളത്തിന് സമീപത്തെ ഹംദ ഉനൈസാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. വീടിന് പുറത്തേക്ക് ഇറങ്ങിയ കുട്ടിയെ 3 നായ്ക്കൾ ഓടിക്കുകയായിരുന്നു. വീടിന് അകത്തേക്ക് ഓടി കയറിയതിനാലാണ് കുട്ടി രക്ഷപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124031/dog)