---
title: "കടയുടമയെ മുളകുപൊടി വിതറി കമ്പ്യൂട്ടറുകൾ കളവ് ചെയ്ത കേസിലെ പ്രതി പിടിയിൽ"
english_title: "Theft case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/124000/theft-case"
published_at: "2023-06-21T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492c5b28ae1a_Screenshot_20230621_151052_WhatsApp.jpg"
keywords: []
---

# കടയുടമയെ മുളകുപൊടി വിതറി കമ്പ്യൂട്ടറുകൾ കളവ് ചെയ്ത കേസിലെ പ്രതി പിടിയിൽ

> **Lead Summary:** കണ്ണൂരിൽ തെക്കി ബസാറിലുള്ള എസ് എസ് ബെയറിങ്സ് എന്ന കടയിൽ രാത്രി ഷട്ടറും ഗ്ലാസും പൊളിച്ചു കടയുടമയെ മുളക് പൊടി വിതറി കമ്പ്യൂട്ടറു കൾ കളവ് ചെയ്തു കൊണ്ട് പോയ കേസിലെ പ്രതി 48മണിക്കൂറിനുള്ളിൽ പിടിയിൽ. വാരം മതുകോത്ത് സ്വദേശി വൈശാഖ് നെയാണ് കണ്ണൂർ ടൌൺ പോലീസ് അറസ്റ്റ് ചെയ്തത്

## Article Content

കണ്ണൂരിൽ തെക്കി ബസാറിലുള്ള എസ് എസ് ബെയറിങ്സ് എന്ന കടയിൽ രാത്രി ഷട്ടറും ഗ്ലാസും പൊളിച്ചു കടയുടമയെ മുളക് പൊടി വിതറി കമ്പ്യൂട്ടറു കൾ കളവ് ചെയ്തു കൊണ്ട് പോയ കേസിലെ പ്രതി 48മണിക്കൂറിനുള്ളിൽ പിടിയിൽ. വാരം മതുകോത്ത് സ്വദേശി വൈശാഖ് നെയാണ് കണ്ണൂർ ടൌൺ പോലീസ് അറസ്റ്റ് ചെയ്തത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/124000/theft-case)