---
title: "പുസ്തകങ്ങളോട് കൂട്ടുകൂടാൻ കഥകളും പാട്ടുകളും; കുട്ടികൾക്കൊപ്പംകൂടി ബാബു മാഷ്"
english_title: "babu sir"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123930/babu-sir"
published_at: "2023-06-21T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649297c314f19_news-card.jpg"
keywords: []
---

# പുസ്തകങ്ങളോട് കൂട്ടുകൂടാൻ കഥകളും പാട്ടുകളും; കുട്ടികൾക്കൊപ്പംകൂടി ബാബു മാഷ്

> **Lead Summary:** **മയ്യിൽ; **പുസ്തകങ്ങളോട് കൂട്ടുകൂടാനുള്ള എറ്റവും എളുപ്പ വഴി കഥകളും പാട്ടുകളുമാണ്‌. കഥകളും പാട്ടുകളും കുട്ടികളെ പുസ്തകങ്ങളിലേക്കെത്തിക്കുന്നു. കയരളം നോർത്ത് എ എൽ പി സ്കൂളിലാണ് ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് കുട്ടികൾക്കൊപ്പംകൂടി വായനാവാരം ആഘോഷമാക്കിയത്.

## Article Content

**മയ്യിൽ; **പുസ്തകങ്ങളോട് കൂട്ടുകൂടാനുള്ള എറ്റവും എളുപ്പ വഴി കഥകളും പാട്ടുകളുമാണ്‌. കഥകളും പാട്ടുകളും കുട്ടികളെ പുസ്തകങ്ങളിലേക്കെത്തിക്കുന്നു. കയരളം നോർത്ത് എ എൽ പി സ്കൂളിലാണ് ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് കുട്ടികൾക്കൊപ്പംകൂടി വായനാവാരം ആഘോഷമാക്കിയത്.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടന്നു. എം ഗീത അധ്യക്ഷയായി. വിദ്യാരംഗം കലാസാഹിത്യവേദി കോർഡിനേറ്റർ വി സി മുജീബ് സ്വാഗതവും സെക്രട്ടറി ഇഷ മെഹറിൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123930/babu-sir)