---
title: "പിടി വിടും മുമ്പേ പ്രതിരോധം; വൃക്ക രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "kidney disease diagnosis camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123804/kidney-disease-diagnosis-camp"
published_at: "2023-06-20T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491a84564e19_news-card.jpg"
keywords: []
---

# പിടി വിടും മുമ്പേ പ്രതിരോധം; വൃക്ക രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** സുന്നി നഗർ സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ മലബാർ ഗോൾഡ് & ഡയമണ്ടിന്റെയുo, ഇഖ്റ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച വൃക്ക രോഗ നിർണ്ണയ ക്യാമ്പ് തളിപ്പറമ്പ മുനിസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉത്ഘാടനം നിർവഹിച്ചു.

## Article Content

സുന്നി നഗർ സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ മലബാർ ഗോൾഡ് & ഡയമണ്ടിന്റെയുo, ഇഖ്റ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച വൃക്ക രോഗ നിർണ്ണയ ക്യാമ്പ് തളിപ്പറമ്പ മുനിസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉത്ഘാടനം നിർവഹിച്ചു.

ജൂൺ 19, 20 തിയ്യതികളിൽ സുന്നി നഗറിലും മുക്കോലയിലുമായി നടന്ന ക്യാമ്പിൽ നൂറുകണക്കിനാളുകൾ പരിശോധന നടത്തി. സലീം കൊടിയിൽ,ഡോ:ഷാഫി അസ്ഹരി, ഹൈദർ ഫൈസി, മലബാർ ഗോൾഡ് ബ്രാഞ്ച് ഹെഡ് അബൂബക്കർ സിദ്ധീഖ്, ഡോക്ടർ ഷെദ, വാഹിദ് പനാമ എന്നിവർ സംസാരിച്ചു. അഷ്‌റഫ്‌ മുട്ട സ്വാഗതവും ഫാത്തിമ കെ. എസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123804/kidney-disease-diagnosis-camp)