---
title: "മെമ്പർമാരുടെ കൂട്ടായ്മ 'സൗഹൃദം 2005' സംഘടിപ്പിച്ചു"
english_title: "members meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123801/members-meet"
published_at: "2023-06-20T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491a69b7b026_Untitled-2-web.jpg"
keywords: []
---

# മെമ്പർമാരുടെ കൂട്ടായ്മ 'സൗഹൃദം 2005' സംഘടിപ്പിച്ചു

> **Lead Summary:** കൊളച്ചേരി പഞ്ചായത്തിലെ 2005/10 കാലത്തെ മെമ്പർമാരുടെ കൂട്ടായ്മ സൗഹൃദം 2005 സംഘടിപ്പിച്ചു. അന്നത്തെ പ്രസിഡന്റായിരുന്ന ഓ അബ്ദുൽകാദർ മാസ്റ്ററെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി ആദരിച്ചു, അന്നത്തെ വൈസ് പ്രസിഡന്റ് കെ, പി, പ്രഭാകരൻ, ഷാൾ അണിയിച്ചു, 13പേർ പങ്കെടുത്തു.

## Article Content

കൊളച്ചേരി പഞ്ചായത്തിലെ 2005/10 കാലത്തെ മെമ്പർമാരുടെ കൂട്ടായ്മ സൗഹൃദം 2005 സംഘടിപ്പിച്ചു. അന്നത്തെ പ്രസിഡന്റായിരുന്ന ഓ അബ്ദുൽകാദർ മാസ്റ്ററെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി ആദരിച്ചു, അന്നത്തെ വൈസ് പ്രസിഡന്റ് കെ, പി, പ്രഭാകരൻ, ഷാൾ അണിയിച്ചു, 13പേർ പങ്കെടുത്തു.

ഭരണസമിതിയുടെ കാലത്തെ നല്ല അനുഭവങ്ങൾ പങ്കുവച്ചു, ചെറിയ ശരീരിക പ്രയാസങ്ങൾ ഉണ്ടെങ്കിലും, ഈ കൂടിച്ചേരൽ നമുക്കെല്ലാവര്ക്കും നല്ല അനുഭവമായി , മെമ്പർമാരായിരുന്ന ബുഷ്‌റ, ഹഫ്‌സത്, സറീന, ഗിരിജ, പ്രഭാകരൻ, കെ, പി, ആബിത, ഫൗസിയാ ചന്ദ്രഭാനു കെ, പി, പ്രഭാവതി എം, പി, അനിൽകുമാർ, ഓ, വി രാമചന്ദ്രൻ, കെ, വി, ഗോപാലൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123801/members-meet)