---
title: "വായനാദിനാചരണം സംഘടിപ്പിച്ചു"
english_title: "reading day celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123799/reading-day-celebration"
published_at: "2023-06-20T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491a5cfaf712_Untitled-2-web.jpg"
keywords: []
---

# വായനാദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** ജൂൺ 19 വായനാദിനത്തിൽ തായിനേരി സെൻട്രൽ ഗ്രന്ഥാലയം പരിസരത്ത് വച്ചു നടന്ന പരിപാടിയിൽ ജ്വാല തിയേറ്റേഴ്സ് കേളോത്തിന്റെ കലാകാരനും രക്ഷാധികാരിയും ആയ ശ്രീ പാവൂർ ശ്രീകണ്ഠൻ പുസ്തകങ്ങൾ സംഭാവനചെയ്തു. പ്രശസ്ത കവയിത്രിയും എഴുത്തുകാരിയുമായ ശ്രീമതി ഗോമതി ടീച്ചർ തായിനേരി സെൻട്രൽ ഗ്രന്ഥാലയത്തിനുവേണ്ടി പുസ്തകങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ ഗ്രന്ഥാലയം പ്രസിഡന്റ് കെ. ആർ. സരളാ ഭായ് അധ്യക്ഷത വഹിച്ചു, സെക്രട്ടറി കെ. രാഹുൽ സ്വാഗതം പറഞ്ഞു എക്സിക്യൂട്ടീവ് അംഗങ്ങളായ സി. അശോകൻ, എം സുജിത്ത്, വി കെ പി നൗഫൽ തുടങ്ങിവർ ചടങ്ങിൽ സംസാരിച്ചു.

## Article Content

ജൂൺ 19 വായനാദിനത്തിൽ തായിനേരി സെൻട്രൽ ഗ്രന്ഥാലയം പരിസരത്ത് വച്ചു നടന്ന പരിപാടിയിൽ ജ്വാല തിയേറ്റേഴ്സ് കേളോത്തിന്റെ കലാകാരനും രക്ഷാധികാരിയും ആയ ശ്രീ പാവൂർ ശ്രീകണ്ഠൻ പുസ്തകങ്ങൾ സംഭാവനചെയ്തു. പ്രശസ്ത കവയിത്രിയും എഴുത്തുകാരിയുമായ ശ്രീമതി ഗോമതി ടീച്ചർ തായിനേരി സെൻട്രൽ ഗ്രന്ഥാലയത്തിനുവേണ്ടി പുസ്തകങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ ഗ്രന്ഥാലയം പ്രസിഡന്റ് കെ. ആർ. സരളാ ഭായ് അധ്യക്ഷത വഹിച്ചു, സെക്രട്ടറി കെ. രാഹുൽ സ്വാഗതം പറഞ്ഞു എക്സിക്യൂട്ടീവ് അംഗങ്ങളായ സി. അശോകൻ, എം സുജിത്ത്, വി കെ പി നൗഫൽ തുടങ്ങിവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123799/reading-day-celebration)