---
title: "വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു"
english_title: "Vidyarangam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123796/vidyarangam"
published_at: "2023-06-20T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64919c339244b_IMG-20230620-WA0046.jpg"
keywords: []
---

# വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ: **കരിമ്പം ഗവ: എൽ.പി.സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദി തെയ്യം കലാകാരൻ എൻ.പി.സജിത്ത് ഉദ്ഘാടനം ചെയ്തു. കെ.റീനാഭായി അധ്യക്ഷത വഹിച്ചു. ഷീമ.വി, സ്മിത.എൻ സംസാരിച്ചു.കെ.വി. മെസ്മർ സ്വാഗതവും ഷീജ ജോസ് നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ: **കരിമ്പം ഗവ: എൽ.പി.സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദി തെയ്യം കലാകാരൻ എൻ.പി.സജിത്ത് ഉദ്ഘാടനം ചെയ്തു. കെ.റീനാഭായി അധ്യക്ഷത വഹിച്ചു. ഷീമ.വി, സ്മിത.എൻ സംസാരിച്ചു.കെ.വി. മെസ്മർ സ്വാഗതവും ഷീജ ജോസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123796/vidyarangam)