---
title: "കണ്ണൂരിൽ വൻ സ്പിരിറ്റ്‌ വേട്ട: 1000 ലിറ്ററോളം സ്പിരിറ്റ്‌ പിടികൂടി"
english_title: "Huge spirit hunt in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123717/huge-spirit-hunt-in-kannur"
published_at: "2023-06-20T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649160a211b96_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിൽ വൻ സ്പിരിറ്റ്‌ വേട്ട: 1000 ലിറ്ററോളം സ്പിരിറ്റ്‌ പിടികൂടി

> **Lead Summary:** കണ്ണൂരിൽ ഓപ്പറേഷൻ ക്ലീൻ കണ്ണൂർ പരിശോധനയുടെ ഭാഗമായി നടത്തിയ പട്രോളിങൽ പരിശോധനയിലും 1000 ലിറ്ററിനോളം സ്പിരിറ്റ്‌ പിടികൂടി. ശ്രീപുരം സ്കൂൾ സമീപം പോലീസ് പരിശോധന കണ്ടു വാഹനം റിവേഴ്‌സ് എടുത്തു രക്ഷപെടാൻ ശ്രമിച്ച കർണാടക രെജിസ്ട്രേഷൻ ഇന്നോവ കാറിൽ നിന്നാണ് സ്പിരിറ്റ്‌കണ്ണൂർ ടൌൺ പോലീസ് പിടികൂടിയത്. 35ലിറ്റർ കൊള്ളാവുന്ന 28 കാനിലായിട്ടാണ് ഡ്രൈവർ ഓടി രക്ഷപെട്ടു.

## Article Content

കണ്ണൂരിൽ ഓപ്പറേഷൻ ക്ലീൻ കണ്ണൂർ പരിശോധനയുടെ ഭാഗമായി നടത്തിയ പട്രോളിങൽ പരിശോധനയിലും 1000 ലിറ്ററിനോളം സ്പിരിറ്റ്‌ പിടികൂടി. ശ്രീപുരം സ്കൂൾ സമീപം പോലീസ് പരിശോധന കണ്ടു വാഹനം റിവേഴ്‌സ് എടുത്തു രക്ഷപെടാൻ ശ്രമിച്ച കർണാടക രെജിസ്ട്രേഷൻ ഇന്നോവ കാറിൽ നിന്നാണ് സ്പിരിറ്റ്‌കണ്ണൂർ ടൌൺ പോലീസ് പിടികൂടിയത്. 35ലിറ്റർ കൊള്ളാവുന്ന 28 കാനിലായിട്ടാണ് ഡ്രൈവർ ഓടി രക്ഷപെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123717/huge-spirit-hunt-in-kannur)