---
title: "ഓപ്പറേഷൻ കണ്ണൂർ ക്ലീനിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എം ഡി എം എയുമായി മൂന്നുപേർ പിടിയിലായി"
english_title: "operation kannur clean"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123664/operation-kannur-clean"
published_at: "2023-06-20T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64913ab03c725_news-card.jpg"
keywords: []
---

# ഓപ്പറേഷൻ കണ്ണൂർ ക്ലീനിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എം ഡി എം എയുമായി മൂന്നുപേർ പിടിയിലായി

> **Lead Summary:** > "ഓപ്പറേഷൻ കണ്ണൂർ ക്ലീനി"ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 5 ഗ്രാം എം ഡി എം എയുമായി 3 പേർ പിടിയിൽ. കോളവല്ലൂർ തുവാക്കുന്നു സ്വദേശികളായ അജിനാസ് വി, അരുൺ, ശാലിൻ കെ എ എന്നിവരെയാണ് കണ്ണൂരിൽ വെച്ച് KL 58AE 5890 BALENO കാർ സഹിതം പിടികൂടിയത് .

## Article Content

> "ഓപ്പറേഷൻ കണ്ണൂർ ക്ലീനി"ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 5 ഗ്രാം എം ഡി എം എയുമായി 3 പേർ പിടിയിൽ. കോളവല്ലൂർ തുവാക്കുന്നു സ്വദേശികളായ അജിനാസ് വി, അരുൺ, ശാലിൻ കെ എ എന്നിവരെയാണ് കണ്ണൂരിൽ വെച്ച് KL 58AE 5890 BALENO കാർ സഹിതം പിടികൂടിയത് .

കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ പി എ ബിനുമോഹനും ഡാൻസാഫ് ടീമും ചേർന്നു പിടിച്ചത്. നൈറ്റ്‌ ഡ്രൈവ് എന്ന് പറഞ്ഞു കറങ്ങി നടന്നവരിൽ നിന്നാണ് എം ഡി എം എ പിടിച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123664/operation-kannur-clean)