---
title: "വായന വാരാചരണത്തിന്റെയും വിവിധ പഠന ക്ലബ്ബുകളുടെയും ഉദ്ഘാടനം നിർവഹിച്ചു"
english_title: "reading day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123629/reading-day"
published_at: "2023-06-20T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64911ec9c3ce8_news-card.jpg"
keywords: []
---

# വായന വാരാചരണത്തിന്റെയും വിവിധ പഠന ക്ലബ്ബുകളുടെയും ഉദ്ഘാടനം നിർവഹിച്ചു

> **Lead Summary:** മോറാഴ സി എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യു പി സ്കൂളിലെ വായനാവാരാചരണത്തിന്റെയും വിവിധ പഠനക്ലബ്ബുകളുടെയും ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ബി ജയശ്രീയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് പ്രസ്സ് ഫോറം പ്രസിഡന്റ്‌ എം കെ മനോഹരൻ ഉദ്ഘാടനം ചെയ്തു.

## Article Content

മോറാഴ സി എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യു പി സ്കൂളിലെ വായനാവാരാചരണത്തിന്റെയും വിവിധ പഠനക്ലബ്ബുകളുടെയും ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ബി ജയശ്രീയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് പ്രസ്സ് ഫോറം പ്രസിഡന്റ്‌ എം കെ മനോഹരൻ ഉദ്ഘാടനം ചെയ്തു.

വി ഇബ്രാഹിം ആശംസ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ രാജീവൻ സ്വാഗതവും ടി കെ ബിന്ദു നന്ദിയും പറഞ്ഞു. വിദ്യാർഥികൾ അവതരിപ്പിച്ച അക്ഷരമരം, അക്ഷരത്തളിക, അക്ഷരദീപം തുടങ്ങിയ പരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123629/reading-day)