കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്തി

കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്തി
Jun 20, 2023 09:00 AM | By Thaliparambu Editor

കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്തി . ചൊറുക്കളക്ക് സമീപം ചാണ്ടിക്കരിയിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. ചാണ്ടിക്കരി സ്വദേശി കാനിച്ചേരിയൻ കരുണാകരന്റെ വീട്ടുകിണറിൽ അദ്ദേഹത്തിന്റെ തന്നെ 2 മാസം പ്രായമായ ആട്ടിൻ കുട്ടി അകപ്പെടുകയായിരുന്നു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അജയൻ. ടിയുടെ നേതൃത്വത്തിലുള്ള ഫയർ ആൻറ് റസ്ക്യൂ സംഘം സ്ഥലത്തെത്തി ഏകദേശം 50 അടിയിൽ അധികം താഴ്ചയുള്ള കിണറിൽ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ അനൂപ് കെ.വി ഇറങ്ങി ആടിനെ റസ്ക്യൂ നെറ്റിൽ പുറത്തെത്തിച്ചു.ആടിന് കാര്യമായ പരുക്കൊന്നും ഇല്ല . മറ്റ് സേനാംഗങ്ങളായ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രകാശൻ ടി.വി, ഷജിൽ കുമാർ എം. , ഗിരീഷ് പി.വി, നിമേഷ്.പി. എന്നിവരും പങ്കെടുത്തു

rescue of got

Next TV

Related Stories
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച തളിപ്പറമ്പ് സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ

Sep 18, 2024 10:21 PM

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച തളിപ്പറമ്പ് സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച തളിപ്പറമ്പ് സ്വദേശി പോക്സോ കേസിൽ...

Read More >>
വഞ്ചനാ ദിന പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

Sep 18, 2024 09:32 PM

വഞ്ചനാ ദിന പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

വഞ്ചനാ ദിന പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം...

Read More >>
എക്സൈസ് പരിശോധനയിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 230 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

Sep 18, 2024 09:21 PM

എക്സൈസ് പരിശോധനയിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 230 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

എക്സൈസ് പരിശോധനയിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 230 ലിറ്റർ വാഷ് കണ്ടെത്തി...

Read More >>
സഞ്ചാരികളെ ആകര്‍ഷിക്കാൻ ടൂറിസം സര്‍ക്യൂട്ട് പദ്ധതി; പാലക്കയംതട്ട്-പൈതല്‍മല-കാഞ്ഞിരക്കൊല്ലി-കാപ്പിമല സർക്യൂട്ട് ആദ്യ ഘട്ടത്തിൽ

Sep 18, 2024 06:55 PM

സഞ്ചാരികളെ ആകര്‍ഷിക്കാൻ ടൂറിസം സര്‍ക്യൂട്ട് പദ്ധതി; പാലക്കയംതട്ട്-പൈതല്‍മല-കാഞ്ഞിരക്കൊല്ലി-കാപ്പിമല സർക്യൂട്ട് ആദ്യ ഘട്ടത്തിൽ

സഞ്ചാരികളെ ആകര്‍ഷിക്കാൻ ടൂറിസം സര്‍ക്യൂട്ട് പദ്ധതി ;പാലക്കയംതട്ട്-പൈതല്‍മല-കാഞ്ഞിരക്കൊല്ലി-കാപ്പിമല സർക്യൂട്ട് ആദ്യ...

Read More >>
കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു, യുഎഇയിൽ നിന്നെത്തിയ യുവാവിന്റെ പരിശോധന ഫലം പോസിറ്റീവ്

Sep 18, 2024 06:54 PM

കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു, യുഎഇയിൽ നിന്നെത്തിയ യുവാവിന്റെ പരിശോധന ഫലം പോസിറ്റീവ്

കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു, യുഎഇയിൽ നിന്നെത്തിയ യുവാവിന്റെ പരിശോധന ഫലം...

Read More >>
ഓണക്കാല വിൽപന; വൻ നേട്ടവുമായി സപ്ലൈകോ

Sep 18, 2024 04:58 PM

ഓണക്കാല വിൽപന; വൻ നേട്ടവുമായി സപ്ലൈകോ

ഓണക്കാല വിൽപന; വൻ നേട്ടവുമായി...

Read More >>
Top Stories