---
title: "എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ അഞ്ചാം റാങ്ക് തളിപ്പറമ്പ് സ്വദേശി സായൂജിന്"
english_title: "engineering entrance "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123626/engineering-entrance"
published_at: "2023-06-20T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64911bf6b4304_news-card.jpg"
keywords: []
---

# എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ അഞ്ചാം റാങ്ക് തളിപ്പറമ്പ് സ്വദേശി സായൂജിന്

> **Lead Summary:** **തളിപ്പറമ്പ്:** എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയായ കീം പരീക്ഷയില്‍ അഞ്ചാംറാങ്ക് തളിപ്പറമ്പ് സ്വദേശിക്ക് കീഴാറ്റൂരിലെ പാരിജാതത്തില്‍ പി.ആര്‍.ജയചന്ദ്രന്റെയും പി.ശൈലജയുടെയും മകന്‍ പി.സായൂജിനാണ് റാങ്ക് ലഭിച്ചത്. കോട്ടയം മാന്നാനത്തെ കുരിയാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളില്‍ പ്ലസ്ടു പഠിച്ച സായൂജ് പാലാ ബ്രില്യന്റില്‍ പരിശീലനം നേടിയിട്ടുണ്ട്.

## Article Content

**തളിപ്പറമ്പ്:** എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയായ കീം പരീക്ഷയില്‍ അഞ്ചാംറാങ്ക് തളിപ്പറമ്പ് സ്വദേശിക്ക് കീഴാറ്റൂരിലെ പാരിജാതത്തില്‍ പി.ആര്‍.ജയചന്ദ്രന്റെയും പി.ശൈലജയുടെയും മകന്‍ പി.സായൂജിനാണ് റാങ്ക് ലഭിച്ചത്. കോട്ടയം മാന്നാനത്തെ കുരിയാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളില്‍ പ്ലസ്ടു പഠിച്ച സായൂജ് പാലാ ബ്രില്യന്റില്‍ പരിശീലനം നേടിയിട്ടുണ്ട്.

സഹോദരന്‍ പി.സൂര്യകിരണ്‍ ഹൈദരാബാദില്‍ എഞ്ചിനീയറാണ്. ഒന്ന് മുതല്‍ 10 വരെ തളിപ്പറമ്പ് ചിന്‍മയ വിദ്യാലയത്തിലാണ് പഠിച്ചത്. എഞ്ചിനീയറിംഗ് പഠനം നടത്താനാണ് താല്‍പര്യമെന്ന് സായൂജ് പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123626/engineering-entrance)