---
title: "വീണ്ടും തെരുവ് നായയുടെ ആക്രമണം: യുഡിഎഫ് മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഹൈവേ ഉപരോധിച്ചു"
english_title: "udf protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123621/udf-protest"
published_at: "2023-06-20T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649118975779b_news-card.jpg"
keywords: []
---

# വീണ്ടും തെരുവ് നായയുടെ ആക്രമണം: യുഡിഎഫ് മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഹൈവേ ഉപരോധിച്ചു

> **Lead Summary:** മുഴപ്പിലങ്ങാട് വീണ്ടും തെരുവ് നായയുടെ ആക്രമണത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റതിൽ പ്രതിഷേധിച്ചുകൊണ്ട് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഹൈവേ ഉപരോധിച്ചു. ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് അബ്ദുൽ കരീം ചേലേരി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ കെ പി താഹിർ എംപി മുഹമ്മദലി പി.സി.അഹമ്മദ് കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി. 

## Article Content

മുഴപ്പിലങ്ങാട് വീണ്ടും തെരുവ് നായയുടെ ആക്രമണത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റതിൽ പ്രതിഷേധിച്ചുകൊണ്ട് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഹൈവേ ഉപരോധിച്ചു. ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് അബ്ദുൽ കരീം ചേലേരി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ കെ പി താഹിർ എംപി മുഹമ്മദലി പി.സി.അഹമ്മദ് കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123621/udf-protest)