---
title: "വായന ദിനത്തിൽ പഞ്ചായത്ത് ഓഫീസിൽ തുറന്ന വായനശാല ഒരുക്കി ചപ്പാരപ്പടവ എച്ച് എസ് എസ് എൻ എസ് എസ് വളണ്ടിയെർസ്"
english_title: "nss volunteers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123569/nss-volunteers"
published_at: "2023-06-19T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649078358a509_news-card-Recovered.jpg"
keywords: []
---

# വായന ദിനത്തിൽ പഞ്ചായത്ത് ഓഫീസിൽ തുറന്ന വായനശാല ഒരുക്കി ചപ്പാരപ്പടവ എച്ച് എസ് എസ് എൻ എസ് എസ് വളണ്ടിയെർസ്

> **Lead Summary:** **ചപ്പാരപ്പടവ: **വായന ദിനത്തിൽ ചപ്പാരപ്പടവ പഞ്ചായത്ത് ഓഫീസിൽ തുറന്ന വായനശാല ഒരുക്കി ചപ്പാരപ്പടവ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളന്റീർസ് മാതൃകയായി. സ്കൂൾ പ്രിൻസിപ്പൽ അഹമ്മദ് എം പി പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന് പുസ്തകങ്ങൾ കൈമാറി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അനിത കെ, മുഹമ്മദ്‌ അൻവർ കെ പി, ബിജുൽ കെ, മനീഷ എൻ എസ്, ജാസ്മിൻ ടി ജോസ് തുടങ്ങിയവർ സംസാരിച്ചു

## Article Content

**ചപ്പാരപ്പടവ: **വായന ദിനത്തിൽ ചപ്പാരപ്പടവ പഞ്ചായത്ത് ഓഫീസിൽ തുറന്ന വായനശാല ഒരുക്കി ചപ്പാരപ്പടവ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളന്റീർസ് മാതൃകയായി. സ്കൂൾ പ്രിൻസിപ്പൽ അഹമ്മദ് എം പി പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന് പുസ്തകങ്ങൾ കൈമാറി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അനിത കെ, മുഹമ്മദ്‌ അൻവർ കെ പി, ബിജുൽ കെ, മനീഷ എൻ എസ്, ജാസ്മിൻ ടി ജോസ് തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123569/nss-volunteers)