---
title: "പേസ് പബ്ലിക് ലൈബ്രറി പെരുവണ ബാലവേദി കുട്ടികൾക്കായി "വർണ്ണ കൂടാരം" ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "pace public library"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123489/pace-public-library"
published_at: "2023-06-19T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6490266a93854_Untitled-2-web.jpg"
keywords: []
---

# പേസ് പബ്ലിക് ലൈബ്രറി പെരുവണ ബാലവേദി കുട്ടികൾക്കായി "വർണ്ണ കൂടാരം" ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** > പേസ് പബ്ലിക് ലൈബ്രറി പെരുവണ ബാലവേദി കുട്ടികൾക്കായി "വർണ്ണ കൂടാരം"ബാലവേദി ക്യാമ്പ് സംഘടിപ്പിച്ചു. പേസ് പബ്ലിക് ലൈബ്രറി ബാലവേദി പ്രസിഡണ്ട് ഹാദിയുടെ അധ്യക്ഷതയിൽ മുസ്തഫ പാറോൽ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉനൈസ് എരുവാട്ടി ക്ലാസിന് നേതൃത്വം നൽകി.ഉമ്മർ പെരുവണ ആശംസ അർപ്പിച്ചു. ബാലവേദി ജനറൽ സെക്രട്ടറി റസീൻ അലി സ്വാഗതവും അദ്നാൻ നന്ദിയും പറഞ്ഞു.

## Article Content

> പേസ് പബ്ലിക് ലൈബ്രറി പെരുവണ ബാലവേദി കുട്ടികൾക്കായി "വർണ്ണ കൂടാരം"ബാലവേദി ക്യാമ്പ് സംഘടിപ്പിച്ചു. പേസ് പബ്ലിക് ലൈബ്രറി ബാലവേദി പ്രസിഡണ്ട് ഹാദിയുടെ അധ്യക്ഷതയിൽ മുസ്തഫ പാറോൽ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉനൈസ് എരുവാട്ടി ക്ലാസിന് നേതൃത്വം നൽകി.ഉമ്മർ പെരുവണ ആശംസ അർപ്പിച്ചു. ബാലവേദി ജനറൽ സെക്രട്ടറി റസീൻ അലി സ്വാഗതവും അദ്നാൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123489/pace-public-library)