---
title: "എസ്ഡിപിഐ ആക്രമണത്തിൽ പരിക്ക് പറ്റിയ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനെ സന്ദർശിച്ചു"
english_title: "n u shafi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123485/n-u-shafi"
published_at: "2023-06-19T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649025347de47_news-card-Recovered.jpg"
keywords: []
---

# എസ്ഡിപിഐ ആക്രമണത്തിൽ പരിക്ക് പറ്റിയ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനെ സന്ദർശിച്ചു

> **Lead Summary:** എസ്.ഡി.പി.ഐ അക്രമത്തില്‍ പരിക്ക് പറ്റിയ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ എന്‍.യു.ഷാഫി യെ നഗരസഭാ ചെയര്‍പേഴ്സണ്‍ മുര്‍ഷിദ കൊങ്ങായി മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്‍റ് കെ.വി.മുഹമ്മദ് കുഞ്ഞി ട്രഷറര്‍ അഷ്റഫ് ബപ്പു മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഉസ്മാന്‍ കൊമ്മച്ചി ഞാറ്റുവയല്‍ ശാഖ യൂത്ത് ലീഗ് പ്രസിഡന്‍റ് എ.പി.നിസാര്‍ എന്നിവര്‍ സന്ദര്‍ശിക്കുന്നു

## Article Content

എസ്.ഡി.പി.ഐ അക്രമത്തില്‍ പരിക്ക് പറ്റിയ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ എന്‍.യു.ഷാഫി യെ നഗരസഭാ ചെയര്‍പേഴ്സണ്‍ മുര്‍ഷിദ കൊങ്ങായി മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്‍റ് കെ.വി.മുഹമ്മദ് കുഞ്ഞി ട്രഷറര്‍ അഷ്റഫ് ബപ്പു മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഉസ്മാന്‍ കൊമ്മച്ചി ഞാറ്റുവയല്‍ ശാഖ യൂത്ത് ലീഗ് പ്രസിഡന്‍റ് എ.പി.നിസാര്‍ എന്നിവര്‍ സന്ദര്‍ശിക്കുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123485/n-u-shafi)