---
title: "കക്കൂസ് മാലിന്യം തോട്ടിൽ തള്ളാൻ ശ്രമിച്ച ലോറി നാട്ടുകാർ പിടികൂടി, ഡ്രൈവറെ പൊലീസിൽ ഏൽപ്പിച്ചു"
english_title: "toilet waste"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123422/toilet-waste"
published_at: "2023-06-19T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ff77e54c85_news-card-Recovered.jpg"
keywords: []
---

# കക്കൂസ് മാലിന്യം തോട്ടിൽ തള്ളാൻ ശ്രമിച്ച ലോറി നാട്ടുകാർ പിടികൂടി, ഡ്രൈവറെ പൊലീസിൽ ഏൽപ്പിച്ചു

> **Lead Summary:** ഇരിണാവിൽ കക്കൂസ് മാലിന്യം തള്ളിയ ലോറി നാട്ടുകാർ പിടികൂടി ഡ്രൈവറെ പോലീസിനെ ഏൽപ്പിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ ഇരിണാവ് ഹർ ബസാറിന് സമീപം ജാനകി തൊടിലാണ് മാലിന്യം ഒഴിക്കാൻ ശ്രമിച്ചത്. മണക്കടവ് നെടുവരമ്പത്ത് സെൽജോ ജോണിനെയാണ് കെ എൽ 42 എച്ച് 2902 എന്ന നമ്പർ ലോറിയുമായി പിടികൂടിയത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തിൽ കണ്ണപുരം പൊലീസിൽ പരാതി നൽകി.

## Article Content

ഇരിണാവിൽ കക്കൂസ് മാലിന്യം തള്ളിയ ലോറി നാട്ടുകാർ പിടികൂടി ഡ്രൈവറെ പോലീസിനെ ഏൽപ്പിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ ഇരിണാവ് ഹർ ബസാറിന് സമീപം ജാനകി തൊടിലാണ് മാലിന്യം ഒഴിക്കാൻ ശ്രമിച്ചത്. മണക്കടവ് നെടുവരമ്പത്ത് സെൽജോ ജോണിനെയാണ് കെ എൽ 42 എച്ച് 2902 എന്ന നമ്പർ ലോറിയുമായി പിടികൂടിയത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തിൽ കണ്ണപുരം പൊലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123422/toilet-waste)