---
title: "അനധികൃത മണൽ കടത്തിനിടെ മിനിലോറി പിടികൂടി"
english_title: "illegal sand collection"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123410/illegal-sand-collection"
published_at: "2023-06-19T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648fefe021960_images.jfif"
keywords: []
---

# അനധികൃത മണൽ കടത്തിനിടെ മിനിലോറി പിടികൂടി

> **Lead Summary:** അനധികൃത മണൽ കടത്തിനിടെ മിനിലോറി മയ്യിൽ പോലീസ് പിടികൂടി കഴിഞ്ഞദിവസം രാത്രി നാറാത്ത് കല്ലൂരി കടവിൽ വെchc മണലുമായി വരുന്നതിനിടെ പോലീസിനെ കണ്ട് ലോറി ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു. സീനിയർ പോലീസ് ഓഫീസർ വിനീഷ് കൊറ്റാളി, കെ പ്രതീഷ് എന്നിവർ ചേർന്ന് മണലും വാഹനവും കസ്റ്റഡിയിൽ എടുത്തു.

## Article Content

അനധികൃത മണൽ കടത്തിനിടെ മിനിലോറി മയ്യിൽ പോലീസ് പിടികൂടി കഴിഞ്ഞദിവസം രാത്രി നാറാത്ത് കല്ലൂരി കടവിൽ വെchc മണലുമായി വരുന്നതിനിടെ പോലീസിനെ കണ്ട് ലോറി ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു. സീനിയർ പോലീസ് ഓഫീസർ വിനീഷ് കൊറ്റാളി, കെ പ്രതീഷ് എന്നിവർ ചേർന്ന് മണലും വാഹനവും കസ്റ്റഡിയിൽ എടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123410/illegal-sand-collection)