---
title: "കെ എസ് കെ ടി യു മാണിയൂർ വില്ലേജ് വർഗീയ വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു"
english_title: "ksktu maniyoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123328/ksktu-maniyoor"
published_at: "2023-06-18T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648f2fc68020c_news-card.jpg"
keywords: []
---

# കെ എസ് കെ ടി യു മാണിയൂർ വില്ലേജ് വർഗീയ വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** കെ എസ് കെ ടി യു മാണിയൂർ വില്ലേജ് വർഗീയ വിരുദ്ധ ക്ലാസ് ഡി സി അംഗം എ ടി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഏറിയ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ സി. സുജാത അഖിലേന്ത്യാ സമ്മേളന റിവ്യൂ റിപ്പോർട്ട് അവതരിപ്പിച്ചു. വില്ലേജ് പ്രസിഡണ്ട് കുതിരയോടൻ രാജൻ അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി കെ.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു

## Article Content

കെ എസ് കെ ടി യു മാണിയൂർ വില്ലേജ് വർഗീയ വിരുദ്ധ ക്ലാസ് ഡി സി അംഗം എ ടി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഏറിയ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ സി. സുജാത അഖിലേന്ത്യാ സമ്മേളന റിവ്യൂ റിപ്പോർട്ട് അവതരിപ്പിച്ചു. വില്ലേജ് പ്രസിഡണ്ട് കുതിരയോടൻ രാജൻ അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി കെ.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123328/ksktu-maniyoor)