---
title: "ഒറ്റനമ്പർ ചൂതാട്ടം തളിപ്പറമ്പിൽ ഒരാൾ പിടിയിൽ"
english_title: "A man caught gambling at a single number in thaliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12330/a-man-caught-gambling-at-a-single-number-in-thaliparamba"
published_at: "2021-11-23T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619c8c56a3ddd_f5217db0-cd10-4c92-8b09-41032b30d8a5.jpg"
keywords: []
---

# ഒറ്റനമ്പർ ചൂതാട്ടം തളിപ്പറമ്പിൽ ഒരാൾ പിടിയിൽ

> **Lead Summary:** ഒറ്റനമ്പർ ചൂതാട്ടം തളിപ്പറമ്പിൽ ഒരാൾ പിടിയിൽ. 

## Article Content

ഒറ്റനമ്പർ ചൂതാട്ടം തളിപ്പറമ്പിൽ ഒരാൾ പിടിയിൽ. 

തളിപ്പറമ്പ് മാർക്കറ്റിലെ വിസ്മയ ലോട്ടറി സെന്റർ ഉടമ രാജനെ ആണ് എസ്ഐ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12330/a-man-caught-gambling-at-a-single-number-in-thaliparamba)