---
title: "ഡി വൈ എഫ് ഐ ബാവുപ്പറമ്പ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു"
english_title: "byfi bavupparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123242/byfi-bavupparamb"
published_at: "2023-06-18T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ec795681f5_news-card.jpg"
keywords: []
---

# ഡി വൈ എഫ് ഐ ബാവുപ്പറമ്പ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

> **Lead Summary:** ഡി വൈ എഫ് ഐ ബാവുപ്പറമ്പ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കെ വി രാമുണ്ണിയുടെ സ്മരണാർത്ഥം 2022 - 23 വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ വിജയികളെ അനുമോദിച്ചു. തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സവിത ഉദ്ഘാടനം ചെയ്തു. കുറുമാത്തൂർ പഞ്ചായത്ത് മെമ്പർ രമ്യ സന്തോഷ്, മധുസൂതനൻ എന്നിവർ സംസാരിച്ചു.

## Article Content

ഡി വൈ എഫ് ഐ ബാവുപ്പറമ്പ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കെ വി രാമുണ്ണിയുടെ സ്മരണാർത്ഥം 2022 - 23 വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ വിജയികളെ അനുമോദിച്ചു. തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സവിത ഉദ്ഘാടനം ചെയ്തു. കുറുമാത്തൂർ പഞ്ചായത്ത് മെമ്പർ രമ്യ സന്തോഷ്, മധുസൂതനൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123242/byfi-bavupparamb)