---
title: "ഡി വൈ എഫ് ഐ കോരൻപീടിക ബി യൂണിറ്റ് എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു"
english_title: "dyfi koran peedika"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123234/dyfi-koran-peedika"
published_at: "2023-06-18T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ec39379a35_Untitled-2-web.jpg"
keywords: []
---

# ഡി വൈ എഫ് ഐ കോരൻപീടിക ബി യൂണിറ്റ് എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

> **Lead Summary:** ഡി വൈ എഫ് ഐ കോരൻപീടിക ബി യൂണിറ്റ് എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനം നടത്തി. ഡി വൈ എഫ് ഐ തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറി ഷിബിൻ കാനായി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി വിവേക് സ്വാഗതവും പ്രസിഡന്റ് സ:മേൽവീന അധ്യക്ഷതയും വഹിച്ചു.പരിപാടിയിൽ ഡി വൈ എഫ് ഐ പരിയാരം മേഖല സെക്രട്ടറി സ:റോബിൻ,മേഖല കമ്മിറ്റി അംഗം സ:സുരേഷ്,സി പി ഐ എം കോരൻപീടിക സ:പി.മുരളി എന്നിവർ പങ്കെടുത്തു.

## Article Content

ഡി വൈ എഫ് ഐ കോരൻപീടിക ബി യൂണിറ്റ് എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനം നടത്തി. ഡി വൈ എഫ് ഐ തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറി ഷിബിൻ കാനായി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി വിവേക് സ്വാഗതവും പ്രസിഡന്റ് സ:മേൽവീന അധ്യക്ഷതയും വഹിച്ചു.പരിപാടിയിൽ ഡി വൈ എഫ് ഐ പരിയാരം മേഖല സെക്രട്ടറി സ:റോബിൻ,മേഖല കമ്മിറ്റി അംഗം സ:സുരേഷ്,സി പി ഐ എം കോരൻപീടിക സ:പി.മുരളി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123234/dyfi-koran-peedika)