---
title: "കോൺഗ്രസ് ഓഫീസിന് നേരെയുണ്ടായ ആക്രമണം: പ്രതിഷേധ പ്രകടനം നടത്തി"
english_title: "Protest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123133/protest"
published_at: "2023-06-17T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648de1a8a66cf_Screenshot_20230617_220844_UC_Browser.jpg"
keywords: []
---

# കോൺഗ്രസ് ഓഫീസിന് നേരെയുണ്ടായ ആക്രമണം: പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **തളിപ്പറമ്പ്: **തൃച്ചംബരം കോണ്‍ഗ്രസ് ഓഫീസ് അഞ്ചാം തവണയും അക്രമിച്ച് തകര്‍ത്ത സി.പി.എം കിരാത നടപടിയില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ തൃച്ചംബരത്ത് പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**തളിപ്പറമ്പ്: **തൃച്ചംബരം കോണ്‍ഗ്രസ് ഓഫീസ് അഞ്ചാം തവണയും അക്രമിച്ച് തകര്‍ത്ത സി.പി.എം കിരാത നടപടിയില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ തൃച്ചംബരത്ത് പ്രതിഷേധ പ്രകടനം നടത്തി.

അഡ്വ: ടി.ആര്‍.മോഹന്‍ദാസ്, കെ.രമേശന്‍, എം.എന്‍.പൂമംഗലം, സി.വി.സോമനാഥന്‍, പി.ഗംഗാധരന്‍, എം.വത്സനാരായണന്‍, വി.പി.ഗോപിനാഥന്‍, വി.അഭിലാഷ്, പി.വി.നാണു, പി.വി. രുഗ്മിണി, പി.പി.വത്സല, ദീപ രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123133/protest)