---
title: "കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരു കിലോയിലധികം സ്വർണം പിടികൂടി"
english_title: "gold seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/123097/gold-seized"
published_at: "2023-06-17T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648dbba33c358_news-card.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരു കിലോയിലധികം സ്വർണം പിടികൂടി

> **Lead Summary:** **മട്ടന്നൂർ: **കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്ത് നിന്നും എത്തിയ യാത്രക്കാരനിൽ നിന്നും 63,91,382ലക്ഷം രൂപ വിലമതിക്കുന്ന 1067.90 ഗ്രാം ഗ്രാംസ്വർണ്ണം പിടികൂടി. കാസറഗോഡ് സ്വദേശി സിയാദ് ബാദ്ഷഹയിൽ നിന്നാണ് ഡിആർ.ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധയിൽ സ്വർണ്ണം പിടികൂടിയത്.

## Article Content

**മട്ടന്നൂർ: **കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്ത് നിന്നും എത്തിയ യാത്രക്കാരനിൽ നിന്നും 63,91,382ലക്ഷം രൂപ വിലമതിക്കുന്ന 1067.90 ഗ്രാം ഗ്രാംസ്വർണ്ണം പിടികൂടി. കാസറഗോഡ് സ്വദേശി സിയാദ് ബാദ്ഷഹയിൽ നിന്നാണ് ഡിആർ.ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധയിൽ സ്വർണ്ണം പിടികൂടിയത്.

നാല് ഗുളിക രൂപത്തിലാക്കിയ സ്വർണ്ണ മിശ്രിതമാണ് പിടികൂടിയത്. പരിശോധനയിൽ അസി.കമ്മീഷണർ വി ബി സുബ്രഹ്മണ്യൻ, സൂപ്രണ്ടുമാരായ എസ്.ബാബു, അസീബ് ചേനത്ത്, ശ്രീവിദ്യ സുധീർ, കെ.ജിനേഷ്, ഇൻസ്പെക്ടർമാരായ സുരേന്ദ്രജൻഹിദ്, വി.രാജീവ്, എം.സിലീഷ്, ഹെഡ് ഹവിൽദാർ എം.വി.വത്സല, ഓഫീസ് സ്റ്റാഫ് അംഗങ്ങളായലിനേഷ്, പ്രീഷ, ബെന്നി എന്നിവരും ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/123097/gold-seized)