---
title: "കണ്ണപുരത്ത് മരുമകൾ അമ്മായിയമ്മയെ കുത്തി പരിക്കേല്പിച്ചു"
english_title: "In Kannapuram, her daughter-in-law stabbed and injured her mother-in-law"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12304/in-kannapuram-her-daughter-in-law-stabbed-and-injured-her-mother-in-law"
published_at: "2021-11-23T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619c78b806726_news card.jpg"
keywords: []
---

# കണ്ണപുരത്ത് മരുമകൾ അമ്മായിയമ്മയെ കുത്തി പരിക്കേല്പിച്ചു

> **Lead Summary:** **കണ്ണപുരം: **മരുമകള്‍ നട്ട ചെടിയില്‍ നിന്ന് പപ്പായ പറിച്ചതിനു അമ്മായിയമ്മയെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു.

## Article Content

**കണ്ണപുരം: **മരുമകള്‍ നട്ട ചെടിയില്‍ നിന്ന് പപ്പായ പറിച്ചതിനു അമ്മായിയമ്മയെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു.

കണ്ണപുരത്താണ് സംഭവം. പരിക്കേറ്റതിനെ തുടര്‍ന്ന് അമ്മായിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്റെ ഭാര്യ സിന്ധുവാണ് ഇവരെ കുത്തിയത്.

സംഭവത്തില്‍ സിന്ധുവിനെതിരെ പോലീസ് കേസെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12304/in-kannapuram-her-daughter-in-law-stabbed-and-injured-her-mother-in-law)