---
title: "നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫിദ മുഹമ്മദലിയെ കെ എം സി സി ഖത്തർ തളിപ്പറമ്പ് മണ്ഡലം അനുമോദിച്ചു"
english_title: "fidha muhammedali"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122970/fidha-muhammedali"
published_at: "2023-06-17T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d3aec71ef5_news-card.jpg"
keywords: []
---

# നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫിദ മുഹമ്മദലിയെ കെ എം സി സി ഖത്തർ തളിപ്പറമ്പ് മണ്ഡലം അനുമോദിച്ചു

> **Lead Summary:** 2023 നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഖത്തർ കെഎംസിസി മെമ്പർ മുഹമ്മദ് അലി സാഹിബിന്റെ മകൾ ഫിദ മുഹമ്മദലിയെ ഖത്തർ കെഎംസിസി തളിപ്പറമ്പ മണ്ഡലം കമ്മറ്റി അനുമോദിച്ചു. മണ്ഡലം കമ്മറ്റിയുടെ ഉപഹാരം ഖത്തർ കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് ഹനീഫ ഏഴാംമൈൽ നൽകി.

## Article Content

2023 നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഖത്തർ കെഎംസിസി മെമ്പർ മുഹമ്മദ് അലി സാഹിബിന്റെ മകൾ ഫിദ മുഹമ്മദലിയെ ഖത്തർ കെഎംസിസി തളിപ്പറമ്പ മണ്ഡലം കമ്മറ്റി അനുമോദിച്ചു. മണ്ഡലം കമ്മറ്റിയുടെ ഉപഹാരം ഖത്തർ കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് ഹനീഫ ഏഴാംമൈൽ നൽകി.

മണ്ഡലം ജനറൽ സെക്രട്ടറി യൂനുസ് ശാന്തിഗിരി, കോഓഡിനേറ്റർ സി മുഹമ്മദ് സിറാജ് , വൈസ് പ്രസിഡന്റ് അബ്ദുൽ ബാരി , ഷജിമി ഏഴോം , ചപ്പാരപ്പടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്‌റഫ് പള്ളക്കൻ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122970/fidha-muhammedali)