---
title: "നിര്യാതനായി"
english_title: "p ramachandran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122953/p-ramachandran"
published_at: "2023-06-17T08:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d24fd8dd79_Untitled-2-web.jpg"
keywords: []
---

# നിര്യാതനായി

> **Lead Summary:** സിപിഐഎം മുൻ പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറിയും കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും P C R ബേങ്ക് പ്രസിഡന്റും ചൈനാക്ലേ ചെയർമാൻ ആയിരുന്ന പി രാമചന്ദ്രൻ നിര്യാതനായി.

## Article Content

സിപിഐഎം മുൻ പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറിയും കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും P C R ബേങ്ക് പ്രസിഡന്റും ചൈനാക്ലേ ചെയർമാൻ ആയിരുന്ന പി രാമചന്ദ്രൻ നിര്യാതനായി.

ഭാര്യ: തങ്കമണി(rtd ടീച്ചർ) മക്കൾ : അനിൽ അനില അനീഷ് അനീഷ. സംസ്കാരം നാളെ( ഞായർ ) രാവിലെ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122953/p-ramachandran)