---
title: "ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ "
english_title: "Kseb "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122904/kseb"
published_at: "2023-06-16T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c7e06c2dca_Screenshot_20230616_205110_Google.jpg"
keywords: []
---

# ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ 

> **Lead Summary:** അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ തെരു ഒന്ന്, രണ്ട്, അഞ്ജു ഫാബ്രിക്കേഷൻ, പിവിഎൻ, ഹിൽ ടോപ്, ഇഎസ്ഐ, മാർവ ടവർ, വൻകുളത്ത് വയൽ, ടൈഗർ മുക്ക്, ഹെൽത്ത് സെന്റർ, കച്ചേരിപ്പാറ, ഗോവിന്ദൻ കട എന്നീ ഭാഗങ്ങളിൽ ജൂൺ 17ന് ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

## Article Content

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ തെരു ഒന്ന്, രണ്ട്, അഞ്ജു ഫാബ്രിക്കേഷൻ, പിവിഎൻ, ഹിൽ ടോപ്, ഇഎസ്ഐ, മാർവ ടവർ, വൻകുളത്ത് വയൽ, ടൈഗർ മുക്ക്, ഹെൽത്ത് സെന്റർ, കച്ചേരിപ്പാറ, ഗോവിന്ദൻ കട എന്നീ ഭാഗങ്ങളിൽ ജൂൺ 17ന് ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം സെക്ഷൻ പരിധിയിൽ ഹച്ച്, സോമിൽ, കടവനാട് എന്നീ ഭാഗങ്ങളിൽ ജൂൺ 17ന് ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയും കടേക്കര, നടുവിലെക്കുനി, ചെപായികൊട്ടം, പേരുൽ ഹെൽത് സെന്റർ, പ്രൈം ക്രഷർ, റസിയ ഇന്റർലോക്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, വൈറ്റ് കോൾ എന്നിവിടങ്ങളിൽ രണ്ട് മണി മുതൽ അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

110 കെ വി മാങ്ങാട് സബ്സ്റ്റേഷൻ പരിധിയിൽ ജൂൺ 18ന് ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122904/kseb)