---
title: "തളിപ്പറമ്പിൽ നിര്‍ത്തിയിട്ട ആംബുലന്‍സിന് പിറകില്‍ നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്"
english_title: "bike accident thalipparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122696/bike-accident-thalipparamb"
published_at: "2023-06-16T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c2b7f5bf71_Screenshot_20230616_145912_WhatsApp.jpg"
keywords: []
---

# തളിപ്പറമ്പിൽ നിര്‍ത്തിയിട്ട ആംബുലന്‍സിന് പിറകില്‍ നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

> **Lead Summary:** തളിപ്പറമ്പിൽ നിര്‍ത്തിയിട്ട ആംബുലന്‍സിന് പിറകില്‍ നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക് . ലൂര്‍ദ്ദ് ആശുപത്രിക്ക് മുന്നിലാണ് സംഭവം. വെള്ളിക്കീല്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടതെന്ന് പോലീസ് പറഞ്ഞു. ഇവരെ ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സക്ക് ശേഷം കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം.

## Article Content

തളിപ്പറമ്പിൽ നിര്‍ത്തിയിട്ട ആംബുലന്‍സിന് പിറകില്‍ നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക് . ലൂര്‍ദ്ദ് ആശുപത്രിക്ക് മുന്നിലാണ് സംഭവം. വെള്ളിക്കീല്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടതെന്ന് പോലീസ് പറഞ്ഞു. ഇവരെ ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സക്ക് ശേഷം കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122696/bike-accident-thalipparamb)