---
title: "അപകടാവസ്ഥയിലുള്ള പാലം യുദ്ധകാലാടിസ്ഥാനത്തിൽ പുനർ നിർമ്മാണം നടത്തി ഗതാഗത യോഗ്യമാക്കുക: മുസ്‌ലിം യൂത്ത് ലീഗ് "
english_title: "Muslim youth league "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122656/muslim-youth-league"
published_at: "2023-06-15T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648b3d5801365_IMG-20230615-WA0095.jpg"
keywords: []
---

# അപകടാവസ്ഥയിലുള്ള പാലം യുദ്ധകാലാടിസ്ഥാനത്തിൽ പുനർ നിർമ്മാണം നടത്തി ഗതാഗത യോഗ്യമാക്കുക: മുസ്‌ലിം യൂത്ത് ലീഗ് 

> **Lead Summary:** കുണ്ടാകുഴി ബദർ ജുമാ മസ്ജിദിന് സമീപമുള്ള അപകടാവസ്ഥയിലായ പാലത്തിലൂടെ ഗതാഗത നിയന്ത്രണമുള്ളതിനാൽ സി എച്ച് എം സ്കൂൾ, സീതി സാഹിബ്‌ സ്കൂൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് വിദ്യാർഥികൾ അടക്കം നിരവദി പേരാണ് ഇപ്പോൾ ദുരിതമനുഭവിക്കുന്നത്. വിദ്യാർത്ഥികൾക്ക് കൃത്യ സമയം സ്കൂളിൽ എത്താൻ പറ്റാത്ത സാഹചര്യമായതിനാൽ യുദ്ധകാല അടിസ്ഥാനത്തിൽ പാലം പുനർ നിർമ്മാണം നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കുണ്ടാംകുഴി ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി നഗരസഭ സെക്രട്ടറി സുബൈറിന് നിവേദനം നൽകി. അഷ്‌റഫ്‌ മുട്ട, അഷീർ. പി വി, നൗഫൽ കെ. ടി, ആബിദ്. എം, ജദീർ. എ എന്നിവർ സംബന്ധിച്ചു.

## Article Content

കുണ്ടാകുഴി ബദർ ജുമാ മസ്ജിദിന് സമീപമുള്ള അപകടാവസ്ഥയിലായ പാലത്തിലൂടെ ഗതാഗത നിയന്ത്രണമുള്ളതിനാൽ സി എച്ച് എം സ്കൂൾ, സീതി സാഹിബ്‌ സ്കൂൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് വിദ്യാർഥികൾ അടക്കം നിരവദി പേരാണ് ഇപ്പോൾ ദുരിതമനുഭവിക്കുന്നത്. വിദ്യാർത്ഥികൾക്ക് കൃത്യ സമയം സ്കൂളിൽ എത്താൻ പറ്റാത്ത സാഹചര്യമായതിനാൽ യുദ്ധകാല അടിസ്ഥാനത്തിൽ പാലം പുനർ നിർമ്മാണം നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കുണ്ടാംകുഴി ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി നഗരസഭ സെക്രട്ടറി സുബൈറിന് നിവേദനം നൽകി. അഷ്‌റഫ്‌ മുട്ട, അഷീർ. പി വി, നൗഫൽ കെ. ടി, ആബിദ്. എം, ജദീർ. എ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122656/muslim-youth-league)