---
title: "ഗൃഹപ്രവേശനത്തിൽ ഐആർപിസിക്ക് ധനസഹായം നൽകി"
english_title: "irpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122456/irpc"
published_at: "2023-06-15T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648a8d2be6c71_news-card.jpg"
keywords: []
---

# ഗൃഹപ്രവേശനത്തിൽ ഐആർപിസിക്ക് ധനസഹായം നൽകി

> **Lead Summary:** > **ചട്ടുകപ്പാറ; **നെല്ലിയോട്ട് വയലിലെ സുഗേഷ് ശ്രുതി ദമ്പതികളുടെ " ദേവധാനി " ഗൃഹപ്രവേശനത്തിൽ lRPC ക്ക് ധനസഹായം നൽകി. CPI വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ തുക ഏറ്റുവാങ്ങി.

## Article Content

> **ചട്ടുകപ്പാറ; **നെല്ലിയോട്ട് വയലിലെ സുഗേഷ് ശ്രുതി ദമ്പതികളുടെ " ദേവധാനി " ഗൃഹപ്രവേശനത്തിൽ lRPC ക്ക് ധനസഹായം നൽകി. CPI വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ തുക ഏറ്റുവാങ്ങി.

ചടങ്ങിൽ CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ ,CPI(M)നെല്ലി യോട്ട് വയൽ ബ്രാഞ്ച് സെക്രട്ടറി കെ.ദിനേശൻ, IRPC വേശാല ലോക്കൽ ഗ്രൂപ്പ് മെമ്പർ കണിയാരത്ത് സന്തോഷ് കുമാർ, CPI(M) നെല്ലിയോട്ട് വയൽ ബ്രാഞ്ച് മെമ്പർമാരായ പി.വി.ജയരാജൻ, പി.രാജേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122456/irpc)