---
title: "കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ"
english_title: "Kseb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122174/kseb"
published_at: "2023-06-13T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6488a31a0a8ce_KSEB_Kerala_18022022_1200.jpg"
keywords: []
---

# കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

> **Lead Summary:** Homeകണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾbyKannur Journal—June 13, 20230

## Article Content

Homeകണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾbyKannur Journal—June 13, 20230

Join Whatsapp

￼

￼

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ തെരു ഒന്ന്, രണ്ട്, അഞ്ജു ഫാബ്രിക്കേഷൻ, പി വി എൻ, ഹിൽ ടോപ്, ഇ എസ് ഐ, മാർവ ടവർ, വൻകുളത്ത് വയൽ, ടൈഗർ മുക്ക്, ഹെൽത്ത് സെന്റർ, കച്ചേരിപ്പാറ, ഗോവിന്ദൻ കട എന്നീ ഭാഗങ്ങളിൽ ജൂൺ 14ന് ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ചെമ്പേരി സെക്ഷന് കീഴിൽ ചെമ്പേരി, ചെമ്പേരി മാർക്കറ്റ്, വളയം കുണ്ട്, എടമന എന്നിവിടങ്ങളിൽ രാവിലെ ജൂൺ 14ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം സെക്ഷന് കീഴില്‍ പഴയങ്ങാടി, സറീന വുഡ്, പൊടിക്കളം, വിളംബര മുക്ക്, കൂട്ടുമുഖം വൈദ്യര്‍, കൊയിലി, കോളേരി വയല്‍ എന്നിവിടങ്ങളില്‍ ജൂണ്‍ 14ന് ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122174/kseb)