---
title: "കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച ചിക്കൻ ഹർത്താൽ"
english_title: "chicken strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122168/chicken-strike"
published_at: "2023-06-13T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64889ff071c76_Screenshot_20230613_222704_Google.jpg"
keywords: []
---

# കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച ചിക്കൻ ഹർത്താൽ

> **Lead Summary:** 15ന് വ്യാഴാഴ്ച ജില്ലയിലെ ചിക്കൻ കടകൾ അടച്ചിടുമെന്ന് ചിക്കൻ വ്യാപാരി സമിതി. കോഴിയുടെ അമിതവില വർദ്ധന തടയണമെന്ന് ആവശ്യപ്പെട്ടാണ് സമരം എന്ന് ജില്ലാ പ്രസിഡണ്ട് ഷുക്കൂർ പി ടി പി പറഞ്ഞു

## Article Content

15ന് വ്യാഴാഴ്ച ജില്ലയിലെ ചിക്കൻ കടകൾ അടച്ചിടുമെന്ന് ചിക്കൻ വ്യാപാരി സമിതി. കോഴിയുടെ അമിതവില വർദ്ധന തടയണമെന്ന് ആവശ്യപ്പെട്ടാണ് സമരം എന്ന് ജില്ലാ പ്രസിഡണ്ട് ഷുക്കൂർ പി ടി പി പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122168/chicken-strike)