---
title: "പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന 75 കാരനെതിരെ 2 പോക്സോ കേസുകൾ കൂടി"
english_title: "pocso case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122167/pocso-case"
published_at: "2023-06-13T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64889c3e7b47a_pocso.jfif"
keywords: []
---

# പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന 75 കാരനെതിരെ 2 പോക്സോ കേസുകൾ കൂടി

> **Lead Summary:** **തളിപ്പറമ്പ്; **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികനെ പോക്സോ കേസിൽ പോലീസ് അറസ്റ്റു ചെയ്തു. റിമാൻ്റിൽ കഴിയുന്ന വയോധികനെതിരെ പരാതിയിൽ രണ്ട് പോക്സോ കേസുകൾ കൂടി തളിപ്പറമ്പ്പോലീസ് രജിസ്റ്റർ ചെയ്തു.

## Article Content

**തളിപ്പറമ്പ്; **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികനെ പോക്സോ കേസിൽ പോലീസ് അറസ്റ്റു ചെയ്തു. റിമാൻ്റിൽ കഴിയുന്ന വയോധികനെതിരെ പരാതിയിൽ രണ്ട് പോക്സോ കേസുകൾ കൂടി തളിപ്പറമ്പ്പോലീസ് രജിസ്റ്റർ ചെയ്തു.

തളിപ്പറമ്പ് നഗരസഭാ പരിധിയിൽ താമസക്കാരനായ 75 കാരനെയാണ് കഴിഞ്ഞ ദിവസം പോക്സോ നിയമപ്രകാരം തളിപ്പറമ്പ് എസ്.ഐ.പി.യദുകൃഷ്ണൻ അറസ്റ്റ് ചെയ്തിരുന്നത്.സ്റ്റേഷൻ പരിധിയിലെ ഏഴും ,എട്ടും, പത്തും വയസുള്ള ബാലികമാരെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.പരാതിയെ തുടർന്ന്ചൈൽഡ് ലൈൻ അധികൃതരാണ് പോലീസിൽ വിവരമറിയിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122167/pocso-case)